Pages

Wednesday, December 9, 2009

ചക് ദേ കേരള

സൂപ്പര്‍ താരങ്ങളൊക്കെ ഇങ്ങനെ സ്പോര്‍ട്സിനു പുറകേ പോകുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടാതെയാണ് ഞാന്‍ ഇപ്പൊ ചിന്താനിമാഗ്നന്നായി ഇരിക്കുന്നത് സംഗതി എന്താന്നല്ലേ നമ്മുടെ ലാലേട്ടനും മമ്മൂക്കയും സുരേഷ് ഗോപിചെട്ടനും (ഇനി ആരെല്ലാം വരാനുണ്ടോ ആവോ?????????) ഒക്കെ ഇപ്പൊ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ ആണ് അതായത് ആദ്യം ലലെടന്‍ കേരള അത്ലെടിക് ബ്രാന്‍ഡ്‌ അമ്ബാസ്സിദര്‍ ആയി പിന്നെ മമ്മൂക്ക കേരള വോളി ബാള്ളിന്റെ ബ്രാന്‍ഡ്‌ അമ്ബാസ്സിദര്‍ ആയി ഇപ്പൊ ദേ സുരേഷ് ഗോപിയും കീരാല ഹോക്കീ ബ്രാന്‍ഡ്‌ അമ്ബാസ്സിദര്‍ ആയി ............. ഇത്രയും സ്പോര്‍ട്സിനോട് പ്രേമം തോന്നാന്‍ കാരണം അവ്യക്തം (എനിക്ക്) .......................

അതി മോഹം ആണ് മോനെ ദിനെസാ അതി മോഹം അത്ലെടിക് നെ തോല്‍പ്പിക്കാം എന്നാ മോഹം അത് തെറ്റാണെന്ന് തോന്നുമ്പോ നീ വാ .......................

വോളി ബോള്‍ എന്താനെന്നരിയണമെങ്കില്‍ ആദ്യം വോളി എന്താണെന്നറിയണം അതിനുള്ള സെന്‍സ് ഉണ്ടാവണം സെന്സിബിളിടി ഉണ്ടാവണം ..................


ഓര്‍മ്മയുണ്ടോ ഈ ഹോക്കീ ഓര്‍മ്മ കാനില്ലെന്നെനിക്കറിയാം ...........................

ഇങ്ങനെ ദയലോഗ് പറഞ്ഞായിരിക്കും ചിലപ്പോ ഉദ്ഘാടനം നടന്നത് എന്തായാലും എനിക്ക് ഒന്നേ പറയാനുള്ളൂ സിനിമക്കരെക്കാള്‍ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ നമ്മള്‍ ഓടും എപ്പഴന്നല്ലേ ചില സിനിമകല് കാണുമ്പോ ഇറങ്ങി ഓടാന്‍ തോന്നും ഈയിടെ എത്ര സിനിമ കണ്ടു കാശുപോയി(ഇനി എത്ര പോകാന്‍ കിടക്കുന്നു) എല്ലാം വിധി എന്ന് കരുതി സമാധാനിക്കാം
സത്യത്തില്‍ ഈ സിനിമകല്‍ പൊട്ടി പാലീസാകുമ്പോള്‍ ഓടുന്നത് പ്രോടുസര്‍ ആണ് കടം വാങ്ങി സിനിമ പിടിച്ചു പടം വിജയിക്കുമ്പോ തിരിച്ചു കൊടുക്കാം എന്നൊക്കെ സ്വപ്നം കണ്ടു എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിനിമക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഓടി നടക്കുന്നത് production executive ആണ് ചോദിച്ചാല്‍ അറിയാം ആ നെട്ടോട്ടം

ഇനി ഒരു സംശയം ബാകി ഈ സിനിമ താരങ്ങള്‍ വന്നാല്‍ മാത്രമേ സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയു? അങ്ങനെ ആണെങ്കില്‍ ഈ ക്രിക്കേട്ടിനെ പ്രോത്സാഹിപ്പിച്ചത് ഇതു സിനിമ താരമാണ്?............പ്രതികരിക്കൂ സുഹൃത്തേ ....

Tuesday, December 1, 2009

R I P ( sim ത്തേരി )


അന്ടകടാഹത്തില്‍ നിന്നും വിട പറഞ്ഞു എന്നെന്നെകുമായി അകാലത്തില്‍ പൊളിഞ്ഞുപോയ (പോലിഞ്ഞുപോയ) ചൈന മോബിലുകളെ നിങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ ........ഒരു നോക്കിയ അല്ലെങ്കില്‍ സോണി എറിക്സണ്‍ വാങ്ങാന്‍ ഞാന്‍ നാളുകള്‍ ഒരു പാടു കാത്തിരുന്നു കൂട്ടിവെച്ച കാശുമായി ട്രൌസര്‍ കീരിയെങ്കിലും ഞാന്‍ ആശിച്ച മോബ് വന്ങ്ങിയതിന്റെ സന്തോഷം ഇന്നു ഞാന്‍ ഓര്‍ക്കുന്നു സത്യം പറഞ്ഞാല്‍ പൊട്ടന് ലോട്ടറി അടിച്ചത് പോലെ ........ ബട്ട്‌ ആ തന്തോയം അതികം നീണ്ടു നിന്നില്ല എന്റെ മോബ് നേക്കാള്‍ ഒരു പാടു സൌകര്യം ചീപ് വില വന്നല്ലോ വനമല്‍ യെന്നു പറഞ്ഞ പോലെ വന്നു ടച്ച്‌ സ്ക്രീന്‍ ,പിന്നെ പല്ലിന്റെ ഇടയ്ക്ക് കുത്തുന്നത് പോലെ ഒരു കമ്പുമായി തള്ളെ കലിപ്പുകള് തീരണില്ലല്ലാ ..........................



പിന്നെ ബ്രാന്ടെദ് മോബ് വാങ്ങിയ നമ്മള്‍ ആരായി ശശി ആയി ............ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ചൈന മോബ് മാത്രം ഒരു കി മി അകലെ കേള്‍കാം മുടിഞ്ഞ ഒച്ച .............എന്നിട്ടെന്തായി അവസാനം പവനായി ശവമായി ................. എന്തോന്നില്ലാത്ത ആശ്വാസം .....


ആ കുഴപ്പമില്ല ഇനി വല്ല ഫോട്ടോ ഗ്രഫ്രോ അല്ലെങ്കില്‍ കല്യാണ വീട്ടില്‍ പാട്ടു വെക്കാനോ അതും അല്ലെങ്കില്‍ പട്ടിയെ എറിയാനോ ഉപയോഗിക്കാം എകനോമിച്സില്‍പറഞ്ഞാല്‍ maximum utilisation of available resources ...... സാഹിത്തിച്ചു പറഞ്ഞാല്‍ ഇനി നീ വരില്ലെന്നരിഞ്ഞിട്ടുമെന്തിനോ ഇവിടെ നിനക്കായ് ഞാന്‍ കാത്തിരിക്കും ................. maa ssalaama ......