Pages

Tuesday, December 1, 2009

R I P ( sim ത്തേരി )


അന്ടകടാഹത്തില്‍ നിന്നും വിട പറഞ്ഞു എന്നെന്നെകുമായി അകാലത്തില്‍ പൊളിഞ്ഞുപോയ (പോലിഞ്ഞുപോയ) ചൈന മോബിലുകളെ നിങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ ........ഒരു നോക്കിയ അല്ലെങ്കില്‍ സോണി എറിക്സണ്‍ വാങ്ങാന്‍ ഞാന്‍ നാളുകള്‍ ഒരു പാടു കാത്തിരുന്നു കൂട്ടിവെച്ച കാശുമായി ട്രൌസര്‍ കീരിയെങ്കിലും ഞാന്‍ ആശിച്ച മോബ് വന്ങ്ങിയതിന്റെ സന്തോഷം ഇന്നു ഞാന്‍ ഓര്‍ക്കുന്നു സത്യം പറഞ്ഞാല്‍ പൊട്ടന് ലോട്ടറി അടിച്ചത് പോലെ ........ ബട്ട്‌ ആ തന്തോയം അതികം നീണ്ടു നിന്നില്ല എന്റെ മോബ് നേക്കാള്‍ ഒരു പാടു സൌകര്യം ചീപ് വില വന്നല്ലോ വനമല്‍ യെന്നു പറഞ്ഞ പോലെ വന്നു ടച്ച്‌ സ്ക്രീന്‍ ,പിന്നെ പല്ലിന്റെ ഇടയ്ക്ക് കുത്തുന്നത് പോലെ ഒരു കമ്പുമായി തള്ളെ കലിപ്പുകള് തീരണില്ലല്ലാ ..........................



പിന്നെ ബ്രാന്ടെദ് മോബ് വാങ്ങിയ നമ്മള്‍ ആരായി ശശി ആയി ............ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ചൈന മോബ് മാത്രം ഒരു കി മി അകലെ കേള്‍കാം മുടിഞ്ഞ ഒച്ച .............എന്നിട്ടെന്തായി അവസാനം പവനായി ശവമായി ................. എന്തോന്നില്ലാത്ത ആശ്വാസം .....


ആ കുഴപ്പമില്ല ഇനി വല്ല ഫോട്ടോ ഗ്രഫ്രോ അല്ലെങ്കില്‍ കല്യാണ വീട്ടില്‍ പാട്ടു വെക്കാനോ അതും അല്ലെങ്കില്‍ പട്ടിയെ എറിയാനോ ഉപയോഗിക്കാം എകനോമിച്സില്‍പറഞ്ഞാല്‍ maximum utilisation of available resources ...... സാഹിത്തിച്ചു പറഞ്ഞാല്‍ ഇനി നീ വരില്ലെന്നരിഞ്ഞിട്ടുമെന്തിനോ ഇവിടെ നിനക്കായ് ഞാന്‍ കാത്തിരിക്കും ................. maa ssalaama ......

2 comments:

  1. ആഗ്രഹം കൊള്ളാം
    അക്ഷര തെറ്റുകള്‍ ഉണ്ട് ട്ടോ. തിരുത്തുമല്ലോ..അല്ലെ?

    ReplyDelete
  2. to raadha ---- thank you vry much i will do my best (im firstime blogging 2mnth old bay!!!in blog)

    ReplyDelete