Tuesday, May 11, 2010
കാശു വേണ്ടാ
ഈശ്വര ഞാന്‍ എന്തൊക്ക്യാ ഈ കേക്കണേ ഹ്മ്മ്മ്മം ഒന്ന് നുള്ളിക്കേ ഹാ സത്യം.തലപുകക്കാന്‍ വരട്ടേ ഞാന്‍ പറയാന്നെ, ലതായത് നമ്മുടെ മലയാള സിനിമയിലെ താരങ്ങളടക്കം എല്ലാവരും 25% പ്രതിഫലം കുറക്കാന്‍ പൂവ്വാ .................. ഒരു കോടി വാങ്ങുവാണേല്‍ 25 ലക്ഷം വെറുതേ വേണ്ട എന്ന് വെക്കും ഈശ്വര അതില്‍ കുറച്ചു എന്നെ പോലെ ഉള്ള പാവങ്ങള്‍ക് തന്നൂടെ ആരു കേള്‍ക്കാന്‍ അല്ല എന്നാലും എന്റെ ഡൌട്ട് അതല്ല ഇവര് കുറച്ചോ ഇല്ലേ എന്ന് എങ്ങനെ അറിയും ?
തീര്‍ന്നില്ലാ ഇനിയും ഡൌട്ട് ഈ ഹോളിവുഡ്, ബോളിവുഡ് പോട്ടെ നമ്മുടെ അയല്‍ക്കാരന്‍ തമിഴകത് നോക്കാം ഇവുടുത്തെ ഫിലിം സ്ടാര്സ് എത്രയ വാങ്ങുന്നെ എന്നു പത്രത്തില്‍ വരെ ന്യൂസ് വരും ഇത്ര കോടി ഈടവും കൂടുതല്‍ വാങ്ങുന്ന ആള് എന്നൊക്കെ എന്നാ ഇവിടെ വരും എന്ത് കാശുവാങ്ങാതെ മഹാനായ താരം അഭിനയിച്ചു എന്ന് പറഞ്ഞ് ?
അല്ല സുഹൃത്തേ നിങ്ങകേന്താ സിനിമാ താരങ്ങള്‍ എത്രവാങ്ങിയാലും എന്ന് ചോദിക്കാം സ്വാഭാവികം എന്നാ ഞാന്‍ ഒന്ന് ചോദിക്കട്ടെ സുഹൃത്ത് അല്ലെങ്കില്‍ കൂടെ വര്‍ക്ക് ചെയ്യുന്ന ആളുടെ ശമ്പളം എത്രയ എന്നെക്കാള്‍ കൂടുതലല്ണോ കുറവാണോ എന്നറിയാന്‍ ഒരു തൊര മനസ്സില്‍ ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞതെല്ലാം മാച്ചു കളഞ്ഞോ മാപ്പ്
Subscribe to:
Post Comments (Atom)
അഭിനേതാവിന്‍റെ പ്രതിഫലം കുറച്ചതുകൊണ്ടായില്ല....നായകന്‍ സ്വപ്നം കാണുന്ന പാട്ട് സീന്‍ ലണ്ടനിലോ പാരീസിലോ വച്ച് ഷൂട്ട് ചെയ്യുന്ന സംവിധായകന്‍ വിചാരിച്ചാലും പ്രൊഡ്യൂസറുടെ കളസം കീറില്ലേ????.......
ReplyDeleteSAAM KSA
അല്ലെങ്കില്‍ തന്നെ കയ്യില്‍ വാങ്ങുന്നതിന്‍റെ പകുതിയുടെ കാര്യമല്ലേ പുറത്ത് വിടുന്നുള്ളൂ.........
ReplyDeletesathyam!!!!!!!!!!!! thnkz brthr
ReplyDelete