Friday, May 7, 2010
ലോ വെയിസ്റ്റു (WaStE)!!!!!!!!!!!!!!!!!!!!!!!
കാലം പോയ പോക്കേ ഇന്നര്‍ വെയര്‍ കമ്പനികള് രക്ഷപെട്ടു അല്ലാതെ എന്ത് പറയാന്‍???????????? Y ജനറേഷന്‍ ഇല്ലയിരുന്നെകില്‍ പല ബ്രാന്‍ഡ് വെയെര്സും കുത്തുപാള എടുത്തേനെ, പോരാത്തതിന് ദേ നിയമം പറയുന്നത് "ലോ വൈയിസ്റ്റ് " ഇടണ്ട എന്ന് പറയാന്‍ ഒക്കുകേല അവകാശ നിയമ ലങ്ഖനം ആകുമത്രേ.സംഗതി ലണ്ടനിലാ പാവം പയ്യന്‍ സ്റ്റൈല്‍ ആക്കി ഇറങ്ങിയതാ സദാചാരം കലിച്ചു പബ്ലിക് നുയിസന്‍സെ!!!!!!!!!!!!!! ഉടനെ പോലീസ് പൊക്കി കോടതികേറ്റി ഹിയര്‍ കമെസ് ദി ലോ (നിയമം) "ലോ വൈയിസ്റ്റ്" ഇടണ്ട എന്ന് പറയാന്‍ ഒക്കുകേല സ്വയം തീരുമാനിക്കാം വേണോ വേണ്ടേ എന്ന് !!!!!!!!!!!!!!!!
ഈ ലോ വൈയിസ്റ്റ് കാനുന്നവര്‍ക്കാ ടെന്‍ഷന്‍ പാന്ടു ഇപ്പൊ ഊരിപ്പോകുമോ ദിവസം പോകുമോ എന്നൊക്കെ
എന്നാലും എന്റെ പയ്യന്‍സേ ഇതാരെ കാണിക്കാനാ ഗേള്‍സിന് ഇതൊക്കെ കാണുന്നതെ കലിപ്പാ, കീറിയ പാന്ടു ആണെങ്കില്‍ പാവങ്ങളല്ലേ പോട്ടേ എന്ന് വെക്കാം ഇതങ്ങനല്ലല്ലോ?
ഇനി എന്തെല്ലാം കാണുവേം കേള്‍കുവേം വേണം ഈ ദുനിയാവില് ???????????????????????????
Subscribe to:
Post Comments (Atom)
ഹി ഹി ഹി ...അതെ ഇനി എന്തൊക്കെ കാണേന്ടി വരുമോ??
ReplyDeleteകാലം പോയ ഒരു പോക്കെ.. എന്ത് ചെയ്യാം.. ഇങ്ങനെയെങ്കിലും.. പ്രതികരിക്കണ്ടേ അല്ലെ.
ReplyDelete